Crime Featured

‘ചുണ്ടും മുഖവും മുറിച്ചു’; ലൈംഗിക ബന്ധത്തിന് വഴങ്ങാത്ത അധ്യാപികയെ പ്ലസ്ടു വിദ്യാർഥി ആക്രമിച്ചു

മെയിൻപുരി∙ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. പ്ലസ്ടു വിദ്യാർഥിയാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അധ്യാപികയുടെ ചുണ്ട് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും ചെയ്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് അതിക്രമത്തിന് കാരണം. സംഭവ ദിവസം പ്രതി അധ്യാപികയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക വിസമ്മതിച്ചതോടെ ചുണ്ടിൽ ഉമ്മവെക്കാൻ ശ്രമിച്ചു. പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുഖത്തും ചുണ്ടിനും ആക്രമിച്ചു. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ Read More…