Oddly News

ഡൈവിംഗിനിടെ സ്രാവ് തുടയിൽ കടിച്ചു! ബ്രസീലിയൻ സുന്ദരിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബ്രസീലിയൻ സർഫറും അഭിഭാഷകയുമായ തായൻ കച്ചോയിറ ദലാസനെ കടലിൽ വെച്ച് സ്രാവ് കടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഈ വർഷം ജനുവരിയിൽ ബ്രസീലിലെ ഫെർണാണ്ടോ ഡി നൊറോണ ദ്വീപിന് സമീപം ഡൈവിംഗിനിടെയാണ് ഈ അപൂർവ്വ സംഭവം നടന്നത്. സമുദ്രത്തിനടിയിലേക്ക് മുങ്ങുന്ന തായന്റെ കാലിൽ ഒരു നേഴ്സ് ഷാർക്ക് വന്ന് കടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തതയോടെ പുറത്തുവന്നിട്ടുണ്ട്. 36 വയസ്സുകാരിയായ തായന്റെ തുടയിൽ സ്രാവ് കടിച്ച പാടുകൾ ഉണ്ടായെങ്കിലും പരിക്ക് ഗുരുതരമായിരുന്നില്ല. കടലിലെ പാവത്താൻമാർ Read More…