സമ്പന്നരായ പുരുഷന്മാരെ എങ്ങനെ വിവാഹം കഴിക്കാമെന്ന് സ്ത്രീകളെ പഠിപ്പിച്ച് പണം സമ്പാദിച്ചിരുന്ന ചൈനീസ് ‘ലവ്ഗുരു’വിന് അഴിമതിക്ക് പിഴ. തന്റെ വീഡിയോയിലൂടെ പ്രതിവര്‍ഷം 142 മില്യണ്‍ യുവാന്‍ സമ്പാദിച്ചിരുന്ന യുവതിക്ക് നികുതിവെട്ടിപ്പിന് 7.58 മില്യണ്‍ യുവാനാണ് പിഴ ചുമത്തിയത്. ‘ക്യുക്യു ബിഗ് വുമണ്‍’ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുടെ യഥാര്‍ത്ഥ പേര് ലെ ചുവാങ്ക് എന്നാണ്. അധികാരികള്‍ പ്രഖ്യാപിച്ച അഞ്ച് അഴിമതിക്കാരില്‍ ഒരാളായി ഇവര്‍ ശ്രദ്ധ ആകര്‍ഷിച്ചു. ചൈനയിലെ ഏറ്റവും വിവാദമായ ഇന്റര്‍നെറ്റ് സെലിബ്രിറ്റികളില്‍ ഒരാളാണ് ലെ, ഡേറ്റിംഗും സാമ്പത്തിക Read More…