കയ്യില്‍ ഒരു റോസപ്പൂവിന്റെ ചിത്രം പച്ചകുത്തി 1992 ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ 31 വര്‍ഷത്തിന് ശേഷം ആരാണെന്ന് പോലീസ് കണ്ടെത്തി. ബ്രിട്ടീഷ് പൗരയായ റീത്ത റോബര്‍ട്ട്‌സ് ആണ് കൊല്ലപ്പെട്ട യുവതിയെന്ന് കണ്ടെത്തയത് ഇന്റര്‍പോളാണ്. അക്രമത്തിന് ഇരയായി നടന്ന കൊലപാതകമാണ് ഇതെന്നാണ് ഇന്റര്‍പോളിന്റെ കണ്ടെത്തല്‍. 1992 ജൂണ്‍ 3-ന് ആന്റ്വെര്‍പ്പിലെ ഒരു നദിയില്‍ കിടക്കുന്ന നിലയിലാണ് റീത്തയെ കണ്ടെത്തിയത്. അവളുടെ കൈത്തണ്ടയില്‍ പച്ച ഇലകളുള്ള ഒരു കറുത്ത പൂവിന്റെ ഒരു പ്രധാന ടാറ്റൂ ആയിരുന്നു ഏക Read More…
Tag: Tattoo
രണ്ടുലക്ഷം ഡോളര്‍ ഉപയോഗിച്ച് ബാര്‍ബിഡോളായി ; കൂടുതല്‍ ലുക്ക് കിട്ടാന്‍ അമീറ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തു…!
വന്‍തുക ചെലവഴിച്ച് ബാര്‍ബിഡോളിനെ പോലെ രൂപമാറ്റം നടത്തിയ സ്ത്രീ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ബാര്‍ബിയാകാന്‍ തന്റെ ശരീരത്തിലെ ടാറ്റൂകളും നീക്കം ചെയ്തു. 31 കാരിയായ സ്വീഡിഷ് സ്ത്രീ അലീഷ്യ അല്‍മിറയാണ് ബാര്‍ബിയുടെ ലുക്കിന് പുര്‍ണ്ണത കിട്ടാന്‍ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ള ഇവര്‍ ടാറ്റൂ നീക്കംചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഇട്ടു. ഇതില്‍ ശരീരത്തുടനീളം ഉണ്ടായിരുന്ന പച്ചകുത്ത് ചിത്രങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. രണ്ടുലക്ഷം ഡോളര്‍ മുടക്കിയാണ് അലീഷ്യ ബാര്‍ബിഡോളായത്. ഇതിനായി ഇവര്‍ അനേകം ശസ്ത്രക്രിയകളും നടത്തി.ഫില്ലറുകള്‍, ബോട്ടോക്‌സ്, രണ്ട് Read More…
കയ്യിലെ പച്ചകുത്ത് കാണിക്കാനായി ടോപ്‌ലെസ്സായി; കാരാ ഡെലിവിംഗ്‌നെയെ ട്രോളി ആരാധകര്‍
ശരീരത്തിലുടനീളം ചിതറിക്കിടക്കുന്ന ഡസന്‍ കണക്കിന് ടാറ്റൂകളുള്ള കാരാ ഡെലിവിംഗ്‌നെക്ക് മഷി പുതിയ കാര്യമല്ല. അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുമായി പൊരുത്തപ്പെടുന്ന ടാറ്റൂകള്‍ കുത്തുന്നത് അവള്‍ ഒരു പരിധിവരെ അവര്‍ ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പണി അല്‍പ്പം പാളി. തന്റെ ശരീരത്ത് നടത്തിയ ഏറ്റവും പുതിയ പച്ചകുത്തല്‍ ആരാധകരെ കാണിക്കുന്നതിനായി മോഡലും നടിയുമായ 31 കാരിയുടെ ടോപ്‌ലെസ്സ് ഫോട്ടോ ടാറ്റൂ ആര്‍ട്ടിസ്റ്റ് മാറ്റിയോ നംഗറോണി ഷെയര്‍ ചെയ്തു. ഇറ്റാലിയന്‍ പദമായ ‘ഡോര്‍മിവെഗ്ലിയ’ എന്നാണ് പച്ചകുത്തിയത്. ഈ ഇറ്റാലിയന്‍ ഭാഷയിലുള്ള Read More…



