കിലോയ്ക്ക് 180 രൂപ നിരക്കിൽ 10 കിലോ മാങ്ങ 1800 രൂപയ്ക്ക് വാങ്ങിയ ഒരു യുവതിക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കെമിക്കലുകൾ ചേർക്കാത്തത്’ എന്ന് വിശ്വസിച്ച് വലിയ വില നൽകി വാങ്ങിയ മാമ്പഴങ്ങൾ പുറമെ നല്ല നിറമുള്ളവയായിരുന്നെങ്കിലും ഉള്ളിൽ വെള്ളനിറവും ഒട്ടും രുചിയില്ലാത്തതുമായിരുന്നു. നളിനീസ് കിച്ചൺ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് യുവതി ഈ അനുഭവം പങ്കുവെച്ചത്. കടക്കാരൻ മാങ്ങ വിൽക്കുമ്പോൾ തോട്ടത്തിൽ നിന്ന് നേരിട്ടെത്തിച്ചതാണെന്നും പൂർണ്ണമായും പ്രകൃതിദത്തമാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ മാങ്ങ Read More…

