Featured Sports

‘15-കാരന് 28 സിക്സ് അടിക്കാനുള്ള ശേഷിയുണ്ടാകില്ല: അവന് 20-21 വയസെങ്കിലും കാണും’ ; വൈഭവിന് പ്രായ പരിശോധന നടത്തണമെന്ന് മുൻ പാക് താരം

ലഹോർ: റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ യുഎഇക്കെതിരായ ഇരട്ട സെഞ്ചറി നേട്ടത്തിന് പിന്നാലെ, ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ വിമർശനവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ വൈഭവ്, 28 സിക്സുകളും ഏഴ് ഫോറുകളും പറത്തി 53 പന്തിൽ നിന്ന് 204 റൺസ് അടിച്ചെടുത്തിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100, 150, 200 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. യുഎഇ മുന്നോട്ടുവെച്ച 250 റൺസ് Read More…