Celebrity

18 വയസ്സ് കൂടുതലുള്ള മുസ്ലീം യുവാവുമായുള്ള വിവാഹം, വേര്‍പിരിയല്‍, മകൾ ഉൾവലിഞ്ഞു പോയി; മനസ്സ് തുറന്ന് തനാസ് ഇറാനി

നടി തന്നാസ് ഇറാനി തന്റെ ആദ്യ വിവാഹം, വിവാഹമോചനം, അത് തന്റെ മകളിൽ ഉണ്ടാക്കിയ ആഘാതം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണിപ്പോള്‍. തന്നാസിനേക്കാൾ 18 വയസ്സ് കൂടുതലുള്ള ഒരു മുസ്ലിം വ്യക്തിയെയാണ് അവർ ആദ്യം വിവാഹം കഴിച്ചത്. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും തനിക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും തന്നാസ് ഓർക്കുന്നു. എന്നാൽ 20-ാം വയസ്സിൽ വിവാഹിതയായ തനിക്ക് കൂടുതൽ ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള മാനസികമായ ഈ പൊരുത്തക്കേടാണ് എട്ടു വർഷം നീണ്ട ആ ബന്ധം തകരാൻ കാരണമായത്. Read More…