Featured The Origin Story

ഇന്ത്യയെ തൊടാതെ പോർച്ചുഗലിലേക്ക് പറന്ന ഗോവൻ വിമാനങ്ങൾ; 1961-ന് മുൻപുള്ള ആ വിസ്മയ ചരിത്രം!

1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, ഗോവ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങൾ പിന്നെയും 14 വർഷത്തോളം പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്നു. ഈ കാലഘട്ടത്തിൽ പോർച്ചുഗീസ് ഇന്ത്യയ്ക്ക് (ഗോവ, ദാമൻ, ദിയു) സ്വന്തമായി ഒരു എയർലൈൻ ഉണ്ടായിരുന്നു എന്ന വസ്തുത പലർക്കും അജ്ഞാതമാണ്. ‘ടി.എ.ഐ.പി’ എന്നറിയപ്പെട്ടിരുന്ന ഈ വിമാനക്കമ്പനി 1955 മുതൽ 1961 വരെയാണ് പ്രവർത്തിച്ചിരുന്നത്. ഗോവയെ ഇന്ത്യയോട് ചേർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പോർച്ചുഗീസ് പ്രദേശങ്ങൾക്ക് മേൽ Read More…