Featured The Origin Story

പരമോന്നത ബഹുമതി പരംവീർചക്ര രൂപകൽപ്പന ചെയ്തത് ഈ വിദേശവനിത, ആദ്യസ്വീകർത്താവ് മകളുടെ ഭര്‍തൃസഹോദരന്‍ !

രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി പരമവീരചക്രമാണ്. കരയിലോ, കടലിലോ, ആകാശത്തിലോ ശത്രുവിന് മുന്നിൽ അസാമാന്യ ധീരതയും, ആത്മത്യാഗവും, ധീരകൃത്യങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണിത്. എന്നാൽ ഇന്ത്യയുടെ ഈ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ആരാണ് രൂപകൽപ്പന ചെയ്തതെന്നോ, ആദ്യത്തെ പരമവീരചക്ര ജേതാവ് ആരാണെന്നോ നിങ്ങൾക്കറിയാമോ? എന്താണ് പരമവീരചക്രം? പരമവീരചക്രം (PVC) ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ്. യുദ്ധകാലത്ത് അജയ്യമായ ധീരത, വീര്യം, ശൗര്യം എന്നിവ Read More…