Celebrity

ഐശ്വര്യാറായിക്ക് മിസ് ഇന്ത്യ പട്ടം പറഞ്ഞുവച്ചിരിക്കുകയായിരുന്നെന്ന് വിശ്വസിച്ച സുസ്മിത; ഇരുവരും തമ്മിലുള്ള വൈരം

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗന്ദര്യം നിറഞ്ഞ വര്‍ഷമായിരുന്നു 1994. സുസ്മിത സെന്‍ ഇന്ത്യയിലേക്ക് മിസ്സ് യൂണിവേഴ്സ് പട്ടവും ഐശ്വര്യ റായ് മിസ്സ് വേള്‍ഡ് കിരീടവും നേടിയത് ഈ കാലയളവിലായിരുന്നു. അതേ വര്‍ഷം തന്നെയായിരുന്നു ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിയെ പരാജയപ്പെടുത്തി സുസ്മിത മിസ് യൂണിവേഴ്‌സ് അവസരം നേടിയത്. അതേസമയം മിസ് ഇന്ത്യാ മത്സരത്തില്‍ ഐശ്വര്യാറായിക്ക് വേണ്ടി നേരത്തേ മത്സരഫലം ഉറപ്പിച്ചിരുന്നതായി സുസ്മിത വിശ്വസിച്ചിരുന്നതായും അത് ഇരുവരും തമ്മിലുള്ള ഒരു മത്സരത്തിന് കാരണമായെന്നും വെളിപ്പെടുത്തി സിനിമാ Read More…