വിയറ്റ്‌നാമിലെ ഡാ നാങ് നഗരത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു കൈ മാത്രമുള്ള വയോധികൻ റോഡിലൂടെ വലിയൊരു പാമ്പിനെ പിടിച്ചുനടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാമ്പ് അദ്ദേഹത്തിന്റെ കൈമുട്ടിന് മുകളിൽ കടിച്ചിട്ടുണ്ടെന്ന് പിന്നീട് ദൃശ്യങ്ങൾ ശ്രദ്ധിച്ചവർക്ക് മനസ്സിലായി. ദായ് ലോക് സ്വദേശിയായ ഇദ്ദേഹത്തെ അന്ന് രാവിലെയാണ് ഒരു മൂർഖൻ പാമ്പ് കടിച്ചത്. എന്നാൽ ഒട്ടും പതറാതെ അദ്ദേഹം വിഷപ്പാമ്പിനെ കീഴ്പ്പെടുത്തുകയും ചികിത്സ തേടുന്നതിന് മുൻപ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. Read More…
Tag: survival story
കാഴ്ച ഒരുകണ്ണിന് മാത്രം, അതും ദാനം കിട്ടിയത്, വൃക്ക മാറ്റിവെച്ചു; സിനിമയെ വെല്ലുന്ന റാണ ദഗ്ഗുബതിയുടെ അതിജീവനകഥ
ബഹുബലി എന്ന ഒറ്റ ചിത്രം മാത്രം മതി റാണ ദഗ്ഗുബതി എന്ന നടനെ മനസ്സിലാക്കാനായി. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് റാണ. എന്നാല്‍ എത്ര പേര്‍ക്കറിയാം അദ്ദേഹം ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത വ്യക്തിയാണെന്ന്. ഇന്ന് റാണ ദഗ്ഗുബതി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയത് അദ്ദേഹത്തിന്റെ പല ആരോഗ്യ പ്രശ്‌നങ്ങളെയും മാറ്റിനിര്‍ത്തിയാണ്. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയതോടെയാണ് ആരാധാകൃ അമ്പരന്നത്. കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അവസ്ഥകളിലൂടെയാണ് അദ്ദേഹം Read More…


