ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയുടമയായ കോടീശ്വരൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാടക ഗർഭധാരണ ഏജൻസികൾ വഴി 100-ൽ അധികം കുട്ടികളുടെ പിതാവായെന്ന്, വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഡോയി (Duoyi) എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ സ്ഥാപകനായ ഷു ബോയാണ് (Xu Bo) ഈ കോടീശ്വരൻ. ഒരു വലിയ കുടുംബ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. “ചൈനയിലെ ആദ്യത്തെ പിതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കോടീശ്വരൻ, തന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ കുറഞ്ഞത് “50 Read More…
Tag: Surrogation
വാടകഗർഭധാരണത്തിന് 35 ലക്ഷം, കുഞ്ഞിന്റെ DNA ടെസ്റ്റിൽ കള്ളി പുറത്ത്; ഡോക്ടറടങ്ങുന്ന വൻറാക്കറ്റ് പിടിയിൽ
വന്ധ്യതാ ചികിത്സയുടെ പേരില്‍ തട്ടിപ്പ് നടത്തിയ 10 അംഗ സംഘം അറസ്‌റ്റില്‍. വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ നിരവധിപ്പേരെയാണു സംഘം പറ്റിച്ചത്. റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്‌ടി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ പേരിലായിരുന്നു തട്ടിപ്പ്. സെന്ററിന്റെ മാനേജറായ ഡോ. നമ്രതയാണു പ്രതികളില്‍ പ്രധാനി. ഹൈദരാബാദ് പോലീസാണു ക്ലിനിക്കില്‍ റെയ്‌ഡ് നടത്തിയത്. വാടക ഗര്‍ഭപാത്ര മാര്‍ഗത്തിലൂടെ ജനിച്ച കുഞ്ഞിനു തങ്ങളുമായി രക്‌ത ബന്ധമില്ലെന്നു മാതാപിതാക്കള്‍ കണ്ടെത്തിയതാണു കേസില്‍ കലാശിച്ചത്. ഡി.എന്‍.എ പരിശോധനയെ തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിനു പിന്നില്‍ Read More…


