Health

2600 വർഷത്തെ കാത്തിരിപ്പ്; ആഗോള വൈദ്യശാസ്ത്ര ലോകത്ത് മഹർഷി സുശ്രുതന് ഒടുവിൽ അർഹമായ അംഗീകാരം

ശസ്ത്രക്രിയയുടെ പിതാവായി പരക്കെ ആദരിക്കപ്പെടുന്ന മഹർഷി സുശ്രുതന്റെ 90 കിലോഗ്രാം ഭാരമുള്ള വെങ്കല പ്രതിമ, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ശസ്ത്രക്രിയാ സ്ഥാപനമായ എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ അടുത്തിടെ അനാച്ഛാദനം ചെയ്തു. 1505-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ 140-ലധികം രാജ്യങ്ങളിലായി 33,000-ത്തിലധികം അംഗങ്ങളുണ്ട്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ ശില്പികൾ പരമ്പരാഗതമായ മെഴുക് രീതി (ലോസ്റ്റ്-വാക്സ് മെത്തേഡ്) ഉപയോഗിച്ച് നിർമ്മിച്ച ഈ ശില്പം ചെരുവ് ഫാമിലി ഫൗണ്ടേഷനാണ് സംഭാവന ചെയ്തത്. കോളേജിലെ പ്ലേഫെയർ ഹാളിലേക്ക് നയിക്കുന്ന ഗോവണിയുടെ അടുത്താണ് Read More…