Oddly News

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ‘ജന്മദിന സമ്മാനം’ 300 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ച്

ഫേസ്ബുക്ക് കോടീശ്വരന്റെ ‘ജന്മദിന സമ്മാന’ത്തിന്റെ ക്ലിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 300 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചാണ് താരത്തിന് കിട്ടിയിരിക്കുന്ന ബര്‍ത്ത്‌ഡേഗിഫ്റ്റ്. സ്വന്തമായി എയര്‍ക്രാഫ്റ്റ് ഹാംഗറും ഒരു സപ്പോര്‍ട്ട് ബോട്ടും ഉള്ള സക്കര്‍ബര്‍ഗിന്റെ ലോഞ്ച്പാഡ് എന്ന് പേരിട്ടിരിക്കുന്ന മെഗാ കപ്പല്‍ സ്‌പെയിനിലെ മയ്യോര്‍ക്കയിലാണ് നങ്കൂരമിട്ടിരിക്കുന്നത്. ദ്വീപിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ മറീനകളിലൊന്നായ പാല്‍മയിലെ ക്ലബ് ഡി മാറില്‍ കഴിഞ്ഞയാഴ്ച നങ്കൂരമിട്ടതായിട്ടാണ് റിപ്പോര്‍ട്ട്.30 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിംഗ്മാന്‍ എന്ന സപ്പോര്‍ട്ട് വെസലും ഉണ്ട്. 387 അടി Read More…