Featured Oddly News

വിശന്നാല്‍ എന്തും ചെയ്യാം! കൊമ്പൻ നേരെ കടയിലേക്ക്; സ്നാക്സും കഴിച്ച് ‘കൂളായി’ മടക്കം! വീഡിയോ വൈറൽ

തായ്ലൻഡിൽ നിന്നുള്ള രസകരമായ ഒരു വന്യജീവി ദൃശ്യം ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു ഭീമൻ കാട്ടാന സാധാരണക്കാരനായ ഒരു ഉപഭോക്താവിനെപ്പോലെ റോഡരികിലെ പലചരക്ക് കടയിലേക്ക് കയറിച്ചെന്ന് സ്നാക്സുകൾ അകത്താക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു വിരുന്നുകാരന്റെ പരിഭ്രമമൊന്നുമില്ലാതെ, വളരെ കൂളായിട്ടായിരുന്നു ആനയുടെ ഈ ഷോപ്പിംഗ്. കടയുടെ തുറന്നുകിടന്ന മുൻവാതിലിലൂടെ അകത്തുകയറിയ ആന, ഷെൽഫിലിരുന്ന സാധനങ്ങൾ തുമ്പിക്കൈ ഉപയോഗിച്ച് ഓരോന്നായി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. അരിയുണ്ടകൾ, വാഴപ്പഴം, സാൻഡ്‌വിച്ച്, മറ്റ് പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ആന അവിടെയിരുന്ന് തന്നെ Read More…

Oddly News

അടിവസ്ത്രം അഴിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡ് ട്രേയില്‍ ഇട്ടു; വൈറല്‍ ചലഞ്ചെന്ന് ഇന്‍ഫ്‌ളുവന്‍സര്‍- വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ എവിടെ തിരഞ്ഞാലും എല്ലായിടത്തും വൈറല്‍ ചലഞ്ചുകളാണ്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. വൈറല്‍ ചലഞ്ചിന്റെ ഭാഗമായി അടിവസ്ത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രെഡിന്റെ ട്രേയില്‍ വച്ച വനിതാ ഇന്‍ഫ്‌ളുവന്‍സര്‍ക്കതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ക്ലോ ലോപസ് എന്ന ബ്രിട്ടീഷ് ഇൻഫ്‌ളുവന്‍സറാണ് ഇത്തരത്തില്‍ ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. സംഭവം നടന്നത് സ്‌പെയിനിലെ മെര്‍ദോണ സൂപ്പര്‍മാര്‍ക്കറ്റിലാണ്. ക്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ ബ്രെഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി ട്രോളിയുമായി നില്‍ക്കുന്നു.തുടര്‍ന്ന് അവര്‍ ധരിച്ചിരുന്ന അടിവസ്ത്രം അഴിച്ചെടുക്കുകയും സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡ് ഇരിക്കുന്ന Read More…