Celebrity

400ചിത്രങ്ങള്‍ ഹിറ്റ്, 50 ബ്ലോക്ക്ബസ്റ്ററുകള്‍; മലയാളികളുടെ സ്വന്തംതാരം, ബോളിവുഡ് താരങ്ങള്‍പോലും പിന്നില്‍

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, രാജ് കപൂര്‍, ഋഷി കപൂര്‍, ദിലീപ് കപൂര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍ എന്നിവരൊക്കെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളാണ്. അവര്‍ ഇന്ത്യയിലെ ഏറ്റവും വിജയകരമായ അഭിനേതാക്കളാണെന്നാണ് പലരും കരുതിയിട്ടുള്ളത്. എന്നാല്‍ സിനിമാലോകത്ത് ഇവരേക്കാളൊക്കെ ഹിറ്റുകള്‍ സമ്മാനിച്ച് റെക്കോഡ് നേടിയ ഒരു മലയാള നടന്‍ ഉണ്ട്. ആരാണെന്നല്ലേ ?. മറ്റാരുമല്ല ഇതിഹാസ താരം നമ്മുടെ സ്വന്തം പ്രേം നസീര്‍. ചലച്ചിത്രമേഖലയില്‍ പ്രേംനസീര്‍ എന്ന അതുല്യപ്രതിഭ ഒന്നിലധികം റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. Read More…