മധുരം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഈ മധുരം നമ്മുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ. പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന് അത്ഭുതകരമായ മാറ്റം കാണാം. നിങ്ങള്‍ വെറും രണ്ടാഴ്ച മധുരം ഒഴിവാക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ അധികം ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകുന്നതു കാണാം. നിങ്ങളുടെ ഊര്‍ജനില മെച്ചപ്പെടുത്താനും, നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ മുഖത്തിന് സ്വഭാവികമായി ഭംഗിയും തിളക്കവും ലഭിക്കുന്നു. കണ്ണിന് ചുറ്റുമുള്ള വീക്കം കുറയും. ഇനി നിങ്ങള്‍ ശരീരഭാരം Read More…
Tag: sugar cut
പഞ്ചസാര ഒഴിവാക്കിയതുകൊണ്ടുമാത്രം പ്രമേഹം കുറയില്ല ; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ Read More…