Sports

ഇത് വിശ്വസിക്കാൻ ഞങ്ങളൊക്കെ വിഡ്ഢികളാണോ? ഋതുരാജിനെതിരെ പൊട്ടിത്തെറിച്ച് ബദ്രിനാഥ്

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഐ.പി.എൽ 2026 മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 210 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 73 റൺസെടുത്ത ആയുഷ്‌ എംഹാത്രെയുടെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയുടെ കരുത്തിൽ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യം കണ്ടു. മത്സരശേഷം പിച്ചിനെക്കുറിച്ച് സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് Read More…