Crime

നടി സുഭാഷിണി മരിച്ച നിലയിൽ; ജീവനൊടുക്കിയത് ഭർത്താവുമായുള്ള വീഡിയോ കോളിനിടെ

ചെന്നൈ: തമിഴ്‌ ചലച്ചിത്ര – സീരിയല്‍ നടി സുഭാഷിണി(ശാശ്വി ബാല-36)യെ ചെന്നൈയിലെ അയ്യപ്പന്താങ്കലില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീഡിയോ കോളില്‍ ഭര്‍ത്താവ്‌ ബിപിന്‍ ചന്ദ്രനുമായി സംസാരിക്കുന്നതിനിടെയാണ്‌ അവര്‍ ജീവനൊടുക്കിയതെന്നു റിപ്പോര്‍ട്ട്‌. ബംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനെ 2024 ഏപ്രിലിലാണ്‌ അവര്‍ വിവാഹം കഴിച്ചത്‌. ഇരുവരും ബംഗളൂരുവിലാണ്‌ താമസിച്ച്‌ വന്നിരുന്നത്‌. സിനിമയിലെ തിരക്കുകള്‍മൂലം മാര്‍ച്ച്‌ 3നാണ്‌ അവര്‍ ചെന്നൈയിലേക്കു താമസം മാറ്റിയത്‌. ഞായറാഴ്‌ച രാത്രി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ വീട്ടുകാര്യങ്ങളൈച്ചാല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി Read More…