Sports

ദീപ്തി ശർമ്മയുടെ വൺ-ഹാൻഡ് മാജിക്! പറന്നുപിടിച്ച് അവിശ്വസനീയ ക്യാച്ച്; വീഡിയോ വൈറൽ!

ചൊവ്വാഴ്ച ഹെഡിങ്‌ലിയിൽ നടന്ന ‘ദി ഹണ്ട്രഡ്’ ലീഗ് മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ എടുത്തത് ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. സൺറൈസേഴ്സ് ലീഡ്സ് വുമണും മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വുമണും തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു ഈ മിന്നൽ പ്രകടനം. ദീപ്തിയുടെ അതിശയകരമായ ക്യാച്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ആരാധകരിൽ നിന്ന് വൻ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിന്റെ ബാറ്റർ പേജ് സ്കോൾഫീൽഡ് ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ചപ്പോഴായിരുന്നു ആ അവിസ്മരണീയ Read More…