Lifestyle

50 വർഷം, പ്രതിമാസം വെറും 33 രൂപ മാത്രം പെൻഷൻ: 79-കാരിയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥ

നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ് എന്ന് പറയാറുണ്ട്. പ്രശസ്തമായ ഒരു ഹിന്ദി സിനിമയിൽ സണ്ണി ഡിയോളിന്റെ കഥാപാത്രം കോടതിയിൽ ഇടിമുഴക്കം പോലെ പറഞ്ഞിട്ടുണ്ട്: “ഇവിടെ നീതി ലഭിക്കുന്നില്ല, ലഭിക്കുന്നത് തീയതിക്ക് മേൽ തീയതി മാത്രമാണ്” എന്ന്. ഗ്വാളിയോറിൽ തനിക്ക് അർഹതപ്പെട്ട പെൻഷനുവേണ്ടി അരനൂറ്റാണ്ടായി പോരാടുന്ന 79 വയസ്സുകാരിയായ മിഥിലേഷ് ശ്രീവാസ്തവയുടെ യഥാർത്ഥ ജീവിതകഥ ഇതിന്റെ ഉത്തമ ഉദാഹരമാണ്. അവരുടെ ഭർത്താവ് ശങ്കർലാൽ ശ്രീവാസ്തവ, 23 വർഷം മധ്യപ്രദേശ് പോലീസിൽ സേവനമനുഷ്ഠിച്ച ശേഷം 1971-ൽ രാജിവെച്ചു. അദ്ദേഹം Read More…

Oddly News

എന്റമ്മോ കണ്ടിട്ട് പേടിയാകുന്നു! പശുകിടാവിനെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്- വീഡിയോ വൈറൽ

രാജ്യത്ത് കഴിഞ്ഞ ഏതാനും നാളുകളായി പെരുമ്പാമ്പുകളുടെ ശല്യം അതിരൂക്ഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ വനാതിർത്തിയോട് ചേർന്നുള്ള പല പ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ജനവാസമേഖലകളിൽ കടന്നുകയറി വളർത്തുമൃഗങ്ങളെയും മനുഷ്യനെയുംവരെ ഇവ വേട്ടയാടി തുടങ്ങിയിരിക്കുന്നു. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിഡീയോ കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പശുകിടാവിനെ അതിവിദഗ്ധമായി വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു പെരുമ്പാമ്പിന്റെ വീഡിയോയായിരുന്നു ഇത്. പെരുമ്പാമ്പ് പശുക്കിടാവിനെ മുഴുവനായി വിഴുങ്ങാൻ ശ്രമിച്ച നാടകീയ നിമിഷം ദൃക്‌സാക്ഷികളാണ് പകർത്തി സോഷ്യൽ മീഡിയയിൽ Read More…

Good News

മകൻ ജോലിയെടുക്കില്ല, കുടുംബം പുലര്‍ത്താന്‍ വൃദ്ധമാതാവ് രാത്രിയില്‍ ഓട്ടോ ഓടിക്കുന്നു- വീഡിയോ

കുടുംബത്തിലെ സ്ത്രീകൾ മാത്രം ജോലി ചെയ്യുകയും കുടുംബം പുലര്‍ത്തുന്നതും പുതിയ കാര്യമല്ല. ചിലർ ജോലിചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണെങ്കില്‍ ചിലർ കുടുംബത്തിന്റെ നിർബന്ധം കൊണ്ടോ വീട്ടിലെ പ്രത്യേകസാഹചര്യത്തില്‍ നിന്നുണ്ടാകുന്ന നിസ്സഹായാവസ്ഥയലിലുമാകാം. അങ്ങനെ നിസ്സഹായയായ വിധവയായ ഒരു വൃദ്ധ സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ത്രീകൾ ടാക്സികളും ഇ-റിക്ഷകളും ഓടിക്കുന്നതില്‍ പുതുമയില്ല.. എന്നാൽ രാത്രിയിൽ ഒരു സ്ത്രീയും ഈ ജോലി ചെയ്യുന്നതായി കാണാനാകില്ല, എന്നാൽ രാത്രി ഇ-റിക്ഷ ഓടിക്കുന്ന ഈ വൃദ്ധയുടെ ഒരു ചെറിയ അഭിമുഖം സോഷ്യല്‍ Read More…