Oddly News

തൊണ്ട തീ പിടിക്കും, നാവ് മരവിക്കും, ലോകത്തിലെ ഏറ്റവും സ്​ട്രോംഗ് ബിയർ ഇതാ!

‘ഒറ്റ ഇരിപ്പില്‍ 35 മില്ലിയിൽ കൂടുതല്‍ കഴിക്കരുത്’ എന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്ന മുന്നറിയിപ്പ് ലേബലോടെ വില്‍ക്കുന്ന ബിയറിക്കെുറിച്ച് കേട്ടിട്ടുണ്ടോ? വളരെ ഉയർന്ന അളവില്‍ ആൽക്കഹോൾ അംശം ഉള്ളതിനാലാണ് ലോകത്തിലെ ഏറ്റവും സ്​ട്രോംഗ് ബിയറായി ബെയ്തിർ ഫയർ (Beithir Fire) അറിയപ്പെടുന്നു. എല്ലാ ലഹരിപാനീയങ്ങളും മിതമായ അളവിൽ കഴിക്കണം, എന്നാൽ ബെയ്തിർ ഫയർ ആള്‍ക്കഹോളിന്റെ അംശം പല ഇരട്ടിയാണ്, അത് കഴിച്ചാല്‍ നിങ്ങളുടെ നാവ് മരവിപ്പിക്കും. 75% എബിവിയിൽ (Alcohol By Volume) റേറ്റുചെയ്ത ഈ സ്കോട്ടിഷ് ശൈലിയിലുള്ള Read More…