യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സംഘര്‍ഷം. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാര്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിച്ചു. വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിയുമായി അടുപ്പമുള്ള പഞ്ചര്‍ കടയ്ക്ക് ആള്‍ക്കൂട്ടം തീയിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇലക്ട്രിക്കൽ ഷോപ്പ്, സലൂൺ, മൊബൈൽ ഹാർഡ്‌വെയർ സ്റ്റോർ, ഓട്ടോ പാർട്‌സ് കട എന്നിവയും തകര്‍ത്തു. ബലാത്സംഗത്തിന് ഇരയായതായി Read More…
Tag: stop violence
വിവാഹം കഴിച്ചു, താമസം മറ്റൊരാള്‍ക്കൊപ്പം; ഭര്‍ത്താവും കുടുംബവും ഗര്‍ഭിണിയായ 21 കാരിയെ പൂര്‍ണ്ണനഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തി
ജയ്പൂര്‍: പരപുരുഷബന്ധം ആരോപിച്ച് രാജസ്ഥാനില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ണ്ണ നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് അപമാനിക്കപ്പെട്ടു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരു പുരുഷന്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് 21 കാരിയായ യുവതിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുന്നതും പൂര്‍ണ നഗ്നയാക്കി ഗ്രാമീണരുടെ മുന്നിലൂടെ Read More…


