ബെഗുസരായ്: നാട്ടുകാരനാല് ബലാത്സംഗത്തിനിരയായ യുവതിയെ വ്യഭിചാരകുറ്റം ചുമത്തി പഞ്ചായത്ത് കൂടി തുപ്പല് നക്കിച്ചതായി പരാതി. ബീഹാറിലെ ബെഗുസരായിയിലാണ് ഈ ദാരുണ സംഭവം നടന്നത്. യുവതി ആദ്യം പരാതി നൽകിയിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാൽ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് ഗ്രാമത്തിലെ ഒരാൾ തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. എന്നാൽ അതിജീവിതയെ സഹായിക്കുന്നതിന് പകരം, പ്രതിയുമായി അനധികൃത ബന്ധമുണ്ടെന്ന് ആരോപിച്ച് വില്ലേജ് പഞ്ചായത്ത് Read More…

