Celebrity

‘അമ്മ’യിലെ തമ്മില്‍ തല്ലിന്റെ മൂലകാരണം പുറത്ത്‌; കുടുംബമേളയുടെ 75 ലക്ഷം സ്‌പോണ്‍സര്‍ഷിപ്പില്‍ അടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ യഥാർത്ഥ കാരണം പുറത്തുവന്നു. സംഘടനയുടെ കുടുംബമേളയ്ക്ക് ദല്ലാൾ നന്ദകുമാർ പ്രസിഡന്റായ ക്ഷേത്രം 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് നൽകിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. ഏറെ ചർച്ചയായ ഈ കരാറിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പരസ്യമായത്. കുടുംബസംഗമത്തിന്റെ പ്രധാന സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തത് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ്. വിവാദ നായകനായ ദല്ലാൾ നന്ദകുമാറാണ് ഈ ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡന്റ്. ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും Read More…

Sports

വരുന്നു മുട്ടന്‍ പണി ! ലോകകപ്പില്‍ ഇന്ത്യയോട് ഇടഞ്ഞാൽ പെടും; വരുമാനം പോലുമില്ലാതെ ബംഗ്ലാദേശ് വലയും

ധാക്ക: ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് കളിക്കാനില്ലെന്നു ശഠിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വമ്പന്‍ ബാധ്യത വരുന്നു. ബി.സി.സി.ഐയുമായി തെറ്റിയതിനു പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ക്കു സ്‌പോണ്‍സര്‍മാരെ നഷ്ടപ്പെടാന്‍ സാധ്യത. ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതോടെ അവരുടെ താരങ്ങള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരുങ്ങുന്നതായാണു വിവരം. കായിക മേഖലയിലെ പ്രധാന കമ്പനികളിലൊന്നായ എസ്.ജി. ബംഗ്ലാദേശി ബാറ്റര്‍മാരുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്നു വ്യക്തമാക്കി. ബംഗ്ലാ നായകന്‍ ലിട്ടണ്‍ ദാസ്, യാസിര്‍ റാബി, മൊമിനുല്‍ ഹഖ് Read More…