Celebrity

സോനുനിഗത്തിന്റെ സ്‌റ്റേജ് പരിപാടിയില്‍ കല്ലേറ്, കുപ്പിയേറ്; പാട്ടു നിര്‍ത്തിയ താരം മാന്യമായി പെരുമാറാന്‍ അഭ്യര്‍ത്ഥിച്ചു

ബോളിവുഡില്‍ അനേകം ഹിറ്റ്ഗാനങ്ങള്‍ക്ക് ഭാവം നല്‍കിയിട്ടുള്ള സൂപ്പര്‍ഹിറ്റ് ഗായകന്‍ സോനുനിഗത്തിന് സ്‌റ്റേജ് പ്രോഗ്രാമിനിടെ കല്ലേറ്.ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) എന്‍ജിഫെസ്റ്റ് 2025-ല്‍ നടത്തിയ പരിപാടിക്കിടെയാണ് ചില കുട്ടികള്‍ കല്ലും കുപ്പിയും വലിച്ച് സ്‌റ്റേജിലേക്ക് എറിഞ്ഞത്. പരിപാടിയില്‍ തടസ്സമുണ്ടായിട്ടും ശാന്തമായി ഗായകന്‍ പാട്ടു തുടരുകയും മാന്യത നിലനിര്‍ത്താന്‍ അക്രമാസക്തരായ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം ടീമിലെ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കല്ലേറിനെ തുടര്‍ന്ന് പരിപാടി ഇടയ്ക്ക് വെച്ച് നിര്‍ത്തിയ സോനുനിഗം ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്നത് തന്റെ Read More…