Oddly News

മന്ത്രിയുടെ രാജിക്ക് പിന്നാലെ ഗെൻ-സി ഏറ്റെടുത്ത ട്രെൻഡ്: ‘സോനം, ഇറ്റ്സ് ഡൺ ബ്രോ!’ കാരണം സൽമാന്‍ ഖാന്റെ പോസ്റ്റ്

കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ ആഴ്ചകളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് പ്രമുഖരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പിന്തുണയുമായി എത്തിയിരുന്നു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തിയ നിരാഹാര സമരം ഈ പ്രക്ഷോഭത്തിൽ നിർണ്ണായക വഴിത്തിരിവായി മാറി. പ്രതിഷേധങ്ങൾ അവസാനിച്ചെങ്കിലും, ജെൻ സി (Gen Z) തലമുറയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം സോഷ്യൽ മീഡിയയിൽ ഒരു പുതിയ ട്രെൻഡിന് Read More…