Celebrity

‘വലിയ താരങ്ങളുടെ ചൂഷണത്തിനുശേഷം ഹോട്ടല്‍മുറി വിട്ടിറങ്ങുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്’

മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അസ്വസ്ഥജനകമായ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ സിനിമ മേഖല വളരെ പ്രതിസന്ധി ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. മറ്റ് സിനിമ മേഖലകളില്‍ നിന്നും പല താരങ്ങളും തുറന്നു പറച്ചിലുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് മലയാള സിനിമയില്‍ മാത്രം ഉള്ള പ്രശ്‌നമാണെന്നും തമിഴ് സിനിമ മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും തമിഴ് സൂപ്പര്‍ താരം ജീവ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് മുന്‍ താരവും സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയുമായിരുന്ന സോമി Read More…

Celebrity

മാപ്പു ചോദിക്കേണ്ടത് കാമുകിയല്ല, സൽമാനോട് ക്ഷമിക്കാം, എന്നാൽ ഒരു വ്യവസ്ഥയിൽ….

998-ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോധ്പൂരിനടുത്ത് വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതായി സൽമാൻ ഖാനെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടർന്ന് ബിഷ്‌ണോയ് സമുദായത്തിലെ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് നടനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2018ൽ സൂപ്പർതാരത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഉടൻ ജാമ്യം ലഭിച്ചു. ഏപ്രിലിൽ രണ്ട് തോക്കുധാരികൾ സൽമാന്റെ വീട് ആക്രമിച്ചതിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഏതാനും അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സൽമാന്റെ മുൻ കാമുകി Read More…