Oddly News

രണ്ടാഴ്ച, യുവാവിന് പത്തുലക്ഷം ഫോളോവേഴ്‌സ്! സിംപിൾ ട്രിക്സ്, വീട് വാടകയ്ക്കെടുക്കാൻ ടിപ്‌സ് നൽകി

ചൈനയിൽ വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട ലളിതമായ നിർദ്ദേശങ്ങൾ പങ്കുവെച്ചതിലൂടെ ‘ഗുലുമാവോ’ എന്ന ഇൻഫ്ലുവൻസർ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ സ്വന്തമാക്കിയത് പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ്. ‘ഷിയാഹോങ്ഷു’ , ‘ഡൗയിൻ’ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇദ്ദേഹം നൽകിയ പ്രായോഗികമായ അറിവുകൾ ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വലിയ തരംഗമായി മാറി. ഫെബ്രുവരി 26-ന് ഇദ്ദേഹം പങ്കുവെച്ച ‘യൂത്ത് സ്റ്റഡി: എങ്ങനെ ഒരു വീട് വാടകയ്ക്ക് എടുക്കാം’ എന്ന വീഡിയോ ഇതിനോടകം അമ്പതു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. വീട് വാടകയ്ക്ക് Read More…