‘‘ഒരു വർഷം മുമ്പ് നിങ്ങൾ എന്നെ കണ്ടിരുന്നെങ്കിൽ, ഞാൻ സ്വയം മദ്യം ഉപേക്ഷിക്കുമെന്ന് ഒരിക്കലും വിശ്വസിക്കുമായിരുന്നില്ല. ജോലി കഴിഞ്ഞ് കുടിക്കുന്ന കോസ്മോപൊളിറ്റൻ കോക്ടെയിലുകൾ, ആഡംബര റെസ്റ്റോറന്റുകളിലെ മാർട്ടിനി, ജന്മദിനങ്ങളിലെ ടെക്വില ഷോട്ടുകൾ, യാത്രകളിലെ വൈനും ബിയറും ഒക്കെ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. ഏതെങ്കിലും ആഘോഷമോ അവധിക്കാലമോ വാരാന്ത്യങ്ങളോ വന്നാൽ എന്റെ കൈയിൽ എപ്പോഴും ഒരു ഗ്ലാസ് മദ്യമുണ്ടാകുമായിരുന്നു. എന്നാൽ, മദ്യപാനം കാരണം എന്റെ ജീവിതം തകരുകയോ, ഞാൻ വലിയ തകർച്ചകൾ നേരിടുകയോ ചെയ്തത് കൊണ്ടല്ല ഞാൻ ഇത് Read More…

