ഉപ്പ് അടുക്കള സാധനങ്ങളില്‍ ഏറ്റവും വില കുറഞ്ഞ ഒന്നാണ് . വെളുത്ത ഉപ്പ്, പിങ്ക് ഉപ്പ്, കറുത്ത ഉപ്പ്, റോക്ക് സോള്‍ട്ട് തുടങ്ങി ഉപ്പുകള്‍ പല വിധമാണ്. എന്നാല്‍ കേവലം ഒരു കിലോയ്ക്ക് 30,000 രൂപ വിലവരുന്ന ഉപ്പിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ ഉപ്പിന്റെ പേര് കൊറിയന്‍ ബാംബൂ സാള്‍ട്ട് എന്നാണ്.’ജുഗ്യോം’ എന്നും ഇതിന് പേരുണ്ട്. ആയിരം വര്‍ഷം പഴക്കമുള്ള കൊറിയന്‍ ബുദ്ധ സന്യാസി പാരമ്പര്യം അനുസരിച്ച് ഉയര്‍ന്ന പരിശുദ്ധിയും ക്ഷാരത്വവുമുള്ളതും ധാതു സമ്പുഷ്ടമാണ് ഈ Read More…