Featured Oddly News

യുവതിയുടെ പേഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാക്കൾ ജീവനുംകൊണ്ട് ഓടി, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

എക്സിൽ വൈറലായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും നെറ്റിസൺസിനെ ത്രില്ലടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നത്. 15 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ കണ്ട ഈ വീഡിയോ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുള്ള ഒരു കവർച്ചശ്രമത്തെ സംബന്ധിക്കുന്നതാണ്. വീഡിയോയിൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് വരുന്നു. സ്ത്രീയുടെ അടുത്ത് എത്തിയപ്പോഴേക്കും അക്രമികളിൽ ഒരാൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി യുവതിക്ക് നേരെ പാഞ്ഞടുത്തു. യുവതിയുടെ പേഴ്സും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് അക്രമി ലക്ഷ്യമിടുന്നതെന്ന് വീഡിയോ കാണുമ്പോൾ നമുക്ക് Read More…