സർപ്പമിത്ര’ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത പാമ്പ് പിടുത്തക്കാരിക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ വാൽമീകിനഗറിലുള്ള ഒരു വീട്ടിൽ കയറിയ 10 അടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് ഇവർക്ക് കടിയേറ്റത്. മഴക്കാലത്ത് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. വാൽമീകിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിശാഹ ഗ്രാമത്തിലെ മുന്നിലാൽ എന്നയാളുടെ വീട്ടിലേക്ക് കൂറ്റൻ മൂർഖൻ പാമ്പ് ഇഴഞ്ഞുകയറിയതോടെയാണ് പ്രദേശത്ത് പരിഭ്രാന്തി പരന്നത്. ഭയന്നുപോയ വീട്ടുകാർ ഓടി Read More…

