Featured Sports

സ്മൃതി മന്ദാനയും പ്രതീക റാവലും ചരിത്രം സൃഷ്ടിച്ചു; അവിശ്വസനീയ നേട്ടം, ലോകത്തിലെ ആദ്യ കളിക്കാര്‍

പുരുഷക്രിക്കറ്റിനോളം ഗ്‌ളാമറില്ലെങ്കിലും ഇന്ത്യയുടെ വനിതാതാരങ്ങളും സൂപ്പര്‍താരങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും സ്മതിമന്ദനയും പ്രതീകാ റാവലും. അവിശ്വസനീയ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കളിക്കാരിയായി ഇവര്‍ ചരിത്രമെഴുതി. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തില്‍ 48 റണ്‍സിന്റെ മികച്ച തുടക്കം കുറിച്ച സ്മൃതി മന്ദാനയും പ്രതീകയും ഇന്ത്യയ്ക്ക് മറ്റൊരു മികച്ച ലോക റെക്കോര്‍ഡ് സമ്മാനിച്ചു. മന്ദാനയും റാവത്തും ചേര്‍ന്ന് 12-ാമത്തെ മത്സരത്തില്‍ തന്നെ 1000 റണ്‍സ് കൂട്ടുകെട്ട് തികച്ചു. എന്നാല്‍ വെറും രണ്ട് റണ്‍സിന് Read More…