സ്മൈല്‍ ലൈന്‍ അല്ലെങ്കില്‍ ചിരി ചുളിവുകള്‍ വായക്ക് ചുറ്റും കാണപ്പെടുന്ന നേര്‍ത്ത വരകളാണ്. ഈ ചുളിവുകൾ എല്ലായിപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമല്ല. ഇടയ്ക്കിടെയുള്ള ചിരിയിൽ നിന്നോ പുഞ്ചിരിയിൽ നിന്നോ അവ പ്രത്യക്ഷപ്പെട്ടേക്കാം. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാര നമുക്ക് വീട്ടില്‍തന്നെ ചെയ്യാവുന്നതേയുളളു. ചിരി ചുളിവുകള്‍ ചികിത്സിക്കുന്നതിനുള്ള മികച്ച 8 പ്രകൃതിദത്ത പരിഹാരങ്ങള്‍ വെള്ളം കുടിക്കുക നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ ശരിയായ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മം ചുളിവുകള്‍ വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചിരി ചുളിവുകള്‍ തടയാന്‍ ദിവസവും ആവശ്യത്തിന് Read More…