Lifestyle

ഗൂഗിൾ പേ ‘പോക്കറ്റ് മണി’; ബാങ്ക് അക്കൗണ്ടില്ലെങ്കിലും കുട്ടികൾക്ക് ഇനി ജിപേ ചെയ്യാം; സുരക്ഷിതമായ പുതിയ ഫീച്ചർ

ന്യൂഡൽഹി: കുടുംബങ്ങൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രീതിയിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ പേ പുതിയ ‘പോക്കറ്റ് മണി’ ഫീച്ചർ അവതരിപ്പിച്ചു. യുപിഐ സർക്കിൾ സംവിധാനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സൗകര്യം വഴി, കുട്ടികൾക്കോ മറ്റൊരാശ്രിതർക്കോ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ പോലും മാതാപിതാക്കൾക്ക് നേരിട്ട് പണം നൽകാൻ സാധിക്കും. പണം എങ്ങനെ ചെലവാക്കുന്നു എന്നതിൽ മാതാപിതാക്കൾക്ക് പൂർണ്ണ നിയന്ത്രണവും ഇതിലൂടെ ലഭിക്കും. സ്മാർട്ട്ഫോണുകളും ഓൺലൈൻ പേയ്‌മെന്റുകളും ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സുരക്ഷിതമായ ഒരു Read More…