Health

അമിതമായി റീല്‍ കാണുന്നവരാണോ? സൂക്ഷിക്കുക! ചെറുപ്പക്കാരെ ബാധിക്കുന്ന ബ്രെയ്ന്‍ ഫോഗ് ?

കാര്യമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പറഞ്ഞുവന്ന വിഷയം മറന്നുപോവുക. വാഹനത്തിന്റെ കീ എവിടെ വച്ചെന്നു മറക്കുക. ഫോണെടുത്തിട്ട് അതെല്ലാം മറന്ന് റീല്‍ നോക്കി ഇരിക്കുക. സമൂഹ മാധ്യമങ്ങളിലെ റീല്‍ സ്‌ക്രോളിങ് ഒരുപക്ഷെ ബ്രെയ്ന്‍ഫോഗിന് കാരണമായേക്കാം. ക്ഷീണം , ശ്രദ്ധയില്ലായ്മ, ഓര്‍മക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്‌കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ന്‍ ഫോഗ്. പ്രിയപ്പെട്ട പരമ്പരകള്‍ കാണുന്നത്, അന്തമായ ഇന്‍സ്റ്റഗ്രാം സ്‌ക്രോളിങ്,സമ്മര്‍ദം നിറഞ്ഞ ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം മേല്‍ പറഞ്ഞ ബ്രെയ്ന്‍ ഫോഗിന് കാരണമായേക്കാം. സോഷ്യല്‍ മീഡിയയിലെ ഒരോ സ്‌ക്രോളിങ്ങും നല്‍കുന്ന Read More…