Lifestyle

വൈദ്യുതചാര്‍ജ് ഇപ്പോഴത്തേതിന്റെ പകുതിയാക്കണോ? ഇക്കാര്യങ്ങള്‍ ചെയ്യണം

ചൂട് കൂടിയതോടെ കറണ്ടിന്റെ ഉപയോഗവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. എസിയും, ഫാനുമൊക്കെ എല്ലാ നേരത്തും പ്രവര്‍ത്തിപ്പിയ്‌ക്കേണ്ട അവസ്ഥയാണ്. ഇതോടൊപ്പം തന്നെ വീട്ടിലെ മറ്റ് ഉപകരണങ്ങളുടെ ഉപയോഗവും ഉണ്ടാകും. ടിവി, ഫ്രിഡ്ജ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ വീട്ടില്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതോടെ കറണ്ട് ബില്‍ കൂട്ടുകയും ചെയ്യും. കറന്റ് ബില്‍ ഇപ്പോ അടയ്ക്കുന്നതിന്റെ പകുതിയാക്കാന്‍ ഇക്കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കാം…. * പഴയ സാധനങ്ങള്‍ – വീട്ടില്‍ പഴയ ഇലകട്രോണിക് സാധനങ്ങള്‍ ഉണ്ടെങ്കില്‍ പരമാവധി അവ മാറ്റി പുതിയത് വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പഴയ Read More…