Lifestyle

ഒരു മണിക്ക് ശേഷമാണോ ഉറങ്ങുന്നത്? നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

നിങ്ങൾ പുലർച്ചെ 1 മണിക്ക് ശേഷം ഉറങ്ങുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്, ഉറക്കം ഒരു ആഡംബരമല്ല, മറിച്ച് നമ്മുടെ മസ്തിഷ്കം മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു. പഠനത്തിന്റെ ഭാഗമായി ദിവസവും ഏഴു മണിക്കൂർ ഉറങ്ങുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള 73,888 ആളുകളുടെ വിവരങ്ങൾ ഗവേഷണം വിശകലനം ചെയ്തു. പ്രകൃതി പരിസ്ഥിതിയുമായി സമന്വയിപ്പിച്ച് തലച്ചോറ് നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം Read More…

Health

ഉറക്കകുറവുണ്ടോ? കാത്തിരിക്കുന്നതു കടുത്ത ആരോഗ്യ – ലൈംഗിക പ്രശ്‌നങ്ങള്‍

നല്ല ഉറക്കം കിട്ടാത്തവര്‍ പലരുമുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസവും 7-8 മണിക്കൂര്‍ നേരം ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂറാണ്. നല്ലൊരു ശതമാനം ആളുകളെയും ഇന്ന് അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ് ഡിസോഡര്‍. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ഭാരം കൂടും – വണ്ണം കൂടുന്നതും ഉറക്കക്കുറവും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കേണ്ട കാര്യമില്ല. രണ്ടും തമ്മില്‍ അഭേദ്യബന്ധമാണ്. ഇത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടാനും ഹോര്‍മോണ്‍ Read More…