Lifestyle

ഇപ്പോള്‍ ട്രെന്‍ഡായ സ്ലീപ് മാക്സിങ് ആരോഗ്യത്തിന് ഗുണമോ ദോഷമോ?

ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തിനെ പറ്റി പറയേണ്ടതില്ലലോ. നന്നായി ഉറങ്ങാനായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ചിന്ത പലതരത്തിലുള്ള സാങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിക്കുന്നു. സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍, മെലട്ടോണിന്‍ പോലുള്ള സപ്ലിമെന്റുകള്‍ , വൈറ്റ് നോയ്ഡ് മെഷീനുകള്‍ ഭാരമുള്ള പുതപ്പുകള്‍, വായ ഒട്ടിച്ചുവെയ്ക്കല്‍ അങ്ങനെ എന്തെല്ലാം വഴികള്‍.എന്നാല്‍ ഇവ അത്ര ആരോഗ്യപ്രദമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായവും ഉയര്‍ന്നുകേള്‍ക്കുന്നു. ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റയുടെ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്കണ്ഠ Read More…