Health

ദയ്സുകെ ഹൂറിയെ അനുകരിച്ചാല്‍… അറിയാം, ഉറക്കം കുറഞ്ഞാല്‍ ‘പണി’ വരുന്ന വഴി

ആയുസ് കൂട്ടാനായി പല വഴികളും സ്വീകരിക്കുന്നവരെപ്പറ്റി റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. ആയുസ് വര്‍ധിപ്പിക്കാനായി ഉറക്കത്തിനോട് ബൈ ബൈ പറഞ്ഞിരിക്കുകയാണ് ജാപ്പനീസ് വ്യവസായി ദയ്‌സുകെ ഹൂറി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ദിവസം വെറും 30 മിനിറ്റ് മാത്രമാണ് ഇയാള്‍ ഉറക്കങ്ങുന്നത്. തന്റെ ശരീരത്തിനെയും തലച്ചോറിനെയും പരിശീലിപ്പിച്ച് ഈ സമയക്രമവുമായി പാകപ്പെടുത്തി എന്നാണ് ദയ്‌സുകെ പറയുന്നത്.തന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇത് അനുകരിക്കുകയാണെങ്കില്‍ ആയുസ് കുറയുകമാത്രമല്ല ജീവിതകാലം മുഴുവന്‍ ഒരു രോഗിയായി ജീവിച്ചു തീര്‍ക്കേണ്ടതായും വരും. Read More…

Health

കൂടിയാലും കുറഞ്ഞാലും പ്രശ്നം; ഉറക്കം ക്രമരഹിതമെങ്കിൽ അകാലമരണത്തിന് സാധ്യത!

നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറങ്ങാനായി സാധിക്കുന്നില്ലേ? ഇനി അധികം സമയം ഉറങ്ങുന്നതാണോ പതിവ് ? എന്നാല്‍ രണ്ടും അത്ര നന്നല്ല. അമേരിക്കയില്‍ മൂന്നില്‍ രണ്ട് പേരും ആവശ്യത്തിന് ഉറങ്ങാറില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാത്തവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍. വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരായ കെൽസിഫുള്ളിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 40 മുതൽ 79 വയസ്സ് വരെ പ്രായമുള്ള 47,000 പേരുടെ വിവരങ്ങളാണ് പിരശോധിച്ചത്. 5 വര്‍ഷത്തിലധികം കാലം Read More…