പ്രായമൊന്നും സാഹസങ്ങളോടുള്ള കമ്പത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 74-കാരനായ അമേരിക്കൻ സ്വദേശി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, 74 വർഷവും 136 ദിവസവും പ്രായമുള്ളപ്പോൾ വിംഗ്സ്യൂട്ട് പറക്കൽ പൂർത്തിയാക്കി റിച്ചാർഡ് “റിച്ച്” ഗ്രീൻവുഡ് ഏറ്റവും പ്രായം കൂടിയ വിംഗ്സ്യൂട്ട് പൈലറ്റ് എന്ന ലോക റെക്കോർഡ് സ്വന്തമാക്കി. ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്കിയിൽ താമസിക്കുന്ന ഗ്രീൻവുഡ് ഈ വർഷം ജൂൺ 5-നാണ് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം മേയ് മാസത്തിൽ 72 വർഷവും 64 ദിവസവും പ്രായമുള്ളപ്പോൾ റെക്കോർഡിട്ട അമേരിക്കക്കാരനായ Read More…

