മാരാരിക്കുളം: ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ വീടുകളില്‍ കയറുന്നത് കുട്ടികള്‍ ഉള്‍പ്പെടെ വലിയ വര്‍ക്കും ഭയമാണ്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാന്‍ സാധ്യമാകുന്ന വിധത്തില്‍ വയര്‍ലെസ് സ്‌നേക്ക് ക്യാച്ചിങ് ഡിവൈസ് എന്ന് പേരിട്ടിരിക്കുന്ന നവീന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് അലപ്പുഴ മുഹമ്മ സ്വദേശി ഋഷികേശ്. ഈ ഉപകരണത്തിലെ പൈപ്പിനുള്ളിലേയ്ക്ക് പാമ്പ് കയറുന്ന അതേസമയത്ത് തന്നെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവറില്‍ സൈറണ്‍ പ്രവര്‍ത്തിച്ച് അറിയിപ്പ് നല്‍കും. പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഭാഗത്ത് കറുത്ത തുണികൊണ്ടുള്ള ഒരു മീറ്റര്‍ നീളമുള്ള Read More…
Tag: Siren
ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്നു; സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്!
ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്! ആരാധകര്‍ക്കിടയില്‍ വലിയ ആവേശവും സൃഷ്ടിക്കുകയാണ് ടീസര്‍. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലാണ് ടീസര്‍ പുറത്തുവിട്ടത്. ആന്റണി ഭാഗ്യരാജ് എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് ടീസര്‍ നല്‍കുന്നത്. കീര്‍ത്തി സുരേഷിന്റെ ആകര്‍ഷകമായ വോയ്സ്ഓവറോടെയും ആംബുലന്‍സ് ഡ്രൈവറായി മാറിയ കുറ്റവാളിയുടെ ആവേശകരമായ കഥയ്ക്കായി സജ്ജമാക്കിയ രംഗങ്ങളോടെയുമാണ് ടീസര്‍ ആരംഭിക്കുന്നത്. 14 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് മോചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന Read More…


