Hollywood

26കാരനുമായി കിടക്ക പങ്കിട്ടു; അത് മനോഹരം’; ഇപ്പോള്‍ അന്‍പതായി, സിംഗിള്‍ലൈഫ് സൂപ്പറെന്ന് നടി

വിവാഹവും പ്രണയവും സിംഗിള്‍ ലൈഫുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റുചിലര്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഒരു കൂട്ടര്‍ വിവാഹമോ പ്രണയമോ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് വലിയ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ്, ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്‍റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അത് മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് നടി പറഞ്ഞത്. Read More…

Lifestyle

‘വിവാഹം കഴിച്ചാൽ എനിക്കെന്താണു നേട്ടം’? ചോദ്യവുമായി യുവതി: ചർച്ചയായി കുറിപ്പ്

സ്ത്രീകളുടെ ജീവിതത്തില്‍ കൂടുതല്‍ തിരക്കുകളും ഉത്തരവാദിത്വങ്ങളും കടന്നു വരുന്നത് വിവാഹശേഷമാണ്. ഭര്‍ത്താവിന്റെ കാര്യങ്ങളും, വീട്ടു കാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ പല സ്ത്രീകളും സിംഗിള്‍ ലൈഫ് തന്നെയാണ് തിരഞ്ഞെടുക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിയ്ക്കുന്നതെന്ന ചോദ്യവുമായി ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ” ഞാന്‍ അവിവാഹിതയും സമ്പാദിക്കുന്നവളും ആണെങ്കില്‍ എന്റെ അമ്മ നല്‍കുന്ന ഒരു കപ്പ് ചായയുമായായിരിക്കും ഉണരുന്നത്. Read More…