വർഷങ്ങളായി കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രായം കുറയ്ക്കാനുള്ള (ആന്റി-ഏജിംഗ്) പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം, തന്റെ ജീവിതത്തിൽ നിന്നും പഠിച്ച ലളിതമായ ചില പാഠങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ടെക് സംരംഭകനായ ബ്രയൻ ജോൺസൺ. ഈ ശീലങ്ങൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം പറയുന്നു. ശ്വസനക്രിയയിലൂടെ ശരീരത്തെ ശാന്തമാക്കുക, കൃത്യമായി ദന്തഡോക്ടറെ കാണുക, ഓരോ ദിവസവും കൃത്യമായ ഒരു ദിനചര്യ പിന്തുടരുക എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. പ്രായം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി വൻതോതിൽ പണം Read More…
Tag: Simple Life
ജീവിതമാണ് മുഖ്യം; സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കേരളത്തില്‍ ലളിത ജീവിതം- വീഡിയോ
സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ ലളിതമായ ജീവിതം നയിക്കാൻ തീരുമാനിച്ച ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയില്‍ സ്ഥലം കേരളമാണെന്ന് വ്യക്തമാണ്. ഷർമിള എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ ക്ലിപ്പ്, അവരുടെ സമാധാനപരമായ പുതിയ ജീവിതത്തിലേയ്ക്കുള്ള നേർക്കാഴ്ചയാണ് . തുറസ്സായ സ്ഥലങ്ങളില്‍ പൂച്ചക്കുട്ടിക്കൊപ്പം കളിക്കുന്ന കുട്ടികൾ , പച്ചപ്പു നിറഞ്ഞ വയലുകള്‍, മുറിച്ചുവച്ച ചക്ക കൊത്തിത്തിന്നുന്ന നാടന്‍ കോഴികള്‍, കുന്നുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ വീട്. അവർ ഉപേക്ഷിച്ചുപോന്ന Read More…


