Oddly News

ഇത് രജനിസിനിമയിലല്ല…. വെടിയുണ്ടയെ തടഞ്ഞുനിര്‍ത്തി കഴുത്തിലണിഞ്ഞ വെള്ളിമാല, അത്ഭുതകരമായ രക്ഷപ്പെടല്‍

കഴുത്തിലെ വെള്ളിമാല വെറും അലങ്കാരം മാത്രമല്ല. ചിലപ്പോഴൊക്കെ അത് ജീവനും രക്ഷിച്ചെന്ന് വരാം. ഒരു വെടിയുണ്ടയെ അതിജീവിച്ചതിന് ശേഷം, കഴുത്തിലെ വെള്ളി മാലയ്ക്ക് നന്ദി പറഞ്ഞ്, ജീവനോടെയിരിക്കുന്ന ഒരു പ്രദേശവാസിയുടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് കൊളറാഡോയിലെ കൊമേഴ്സ് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. അവരുടെ ഫേസ്ബുക്ക് ലിങ്കുകളില്‍ ഒരു ചെറിയ ലോഹക്കഷണം അടങ്ങിയ രക്തം പുരണ്ട ലോഹ മാലയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വ്യക്തിയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലൂം കഴുത്തിലെ വെള്ളിമാല ഈ Read More…