വൃക്കരോഗത്തെ പലപ്പോഴും ‘നിശബ്ദനായ കൊലയാളി’ (Silent Killer) എന്ന് വിളിക്കുന്നു. കാരണം, രോഗം ഏകദേശം 60-70 ശതമാനം വരെ ഗുരുതരമാകുന്നത് വരെ പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുന്ന അവസ്ഥയെ ‘കിഡ്നി ഫെയിലിയര്‍’ (Kidney Failure) എന്ന് പറയുന്നു. വൃക്കരോഗം പലപ്പോഴും നിശബ്ദമായാണ് ശരീരത്തെ ബാധിക്കുന്നത്, അതിനാല്‍ തുടക്കത്തിലേയുള്ള ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. കണ്ണുകളിലെ തടിപ്പും ഓക്കാനവും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ അഞ്ച് സൂചനകളെക്കുറിച്ച് അനസ്തേഷ്യോളജിസ്റ്റും Read More…

