ഷാർജ : ഐഎൽടി20 ടൂർണമെന്റിൽ ദുബായ് ക്യാപിറ്റൽസും ഷാർജ വാരിയേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ, എളുപ്പമുള്ള റണ്ണൗട്ട് അവസരം പാഴാക്കിയ സിംബാബ്വെ താരം സിക്കന്ദർ റാസ വിവാദത്തിൽ . വെള്ളിയാഴ്ച ഷാർജ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആദ്യം പന്തെറിഞ്ഞ ഷാർജ വാരിയേഴ്സ് ദുബായ് ക്യാപിറ്റൽസിനെ 126 റൺസിന് ഓൾഔട്ടാക്കി. തുടർന്ന് 13 ഓവറിൽ ലക്ഷ്യം മറികടന്ന് ഏഴ് വിക്കറ്റിന്റെ അനായാസ ജയം നേടി. ഒരുപക്ഷത്തേക്ക് ചാഞ്ഞ ഈ മത്സരത്തിൽ ദുബായ് ബാറ്റിങ്ങിനിടെയാണ് ഷാർജ താരമായ റാസയ്ക്ക് Read More…

