Featured Sports

36 റൺസിന് ഓൾ ഔട്ടായ നാണക്കേട്, കോലിയും കൈവിട്ടു, ഇന്ത്യയെ രക്ഷിച്ച അജിൻക്യ, ക്യാപ്റ്റനായി ‘രണ്ടാമൂഴം’ മാത്രം, തോൽവിയറിയാത്ത നായകൻ

അജിൻക്യ എന്ന വാക്കിന് കീഴടക്കാന്‍ കഴിയാത്തത് എന്നാണ് അര്‍ത്ഥം. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ കരിയറിന് തിരശ്ശീലയിടുന്ന കാര്യം ആരാധകരെ അറിയിച്ചത്. 2020-21 ലെ ബോർഡർ ഗാവസ്കർ ട്രോഫിയിലാണ് രഹാനെയുടെ മികച്ച ക്യാപ്റ്റൻസി ലോകം കണ്ടത്. പരുക്കുകൾ മൂലം പ്രമുഖ താരങ്ങൾ പുറത്താകുകയും ഒന്നാം ടെസ്റ്റിലെ തോൽവിക്ക് ശേഷം സ്ഥിരം ക്യാപ്റ്റൻ Read More…