എല്ലാ തേനും മധുരമുള്ളതാണ്. എന്നാല്‍ സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തേനിന് സവിശേഷമായ ഗുണങ്ങളുണ്ട്. സൗദി അറേബ്യയിലെ അസീര്‍ പ്രദേശത്ത് നിന്നും ലഭ്യമാകുന്ന സിദ്ര് തേന്‍ ആദ്യമായിയാണ് വിദേശരാജ്യങ്ങലിലേക്ക് കയറ്റി അയച്ചത്. ഈ തേനില്‍ വളരെ അധികം ഔഷധഗുണങ്ങളുണ്ട്. 160000 പൂക്കളില്‍ നിന്ന് ഒരു കിലോഗ്രാം തേന്‍ മാത്രമാണ് ലഭിക്കുക എന്നത് ഇതിന്റെ ഡിമാന്‍ഡ് കൂട്ടുന്നു. സിദ്ര് മരങ്ങളുടെ പൂക്കളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന തേന്‍ ആന്റി ഒക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ മറ്റ് കോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി Read More…